Uncategorized
ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക്ക് മാര്‍ച്ച് 18ന്
ദോഹ : ഐ.സി.ബി.എഫ് കോച്ചേരി ആന്‍ഡ് പാര്‍ട്‌ണേഴ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലീഗല്‍ ക്ലിനിക് ഈ മാസം 18ന് വൈകുന്നേരം 5 മണിക്ക് നടക്കും. ഓണ്‍ലൈനായി സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇതിലേക്ക് പരിഗണിക്കേണ്ട ചോദ്യങ്ങള്‍ ഐ.സി.ബി.എഫ് ജോയിന്റ് സെക്രട്ടറി കരോള്‍ ഗോണ്‍സാല്‍വസിനെ ബന്ധപ്പെട്ട് അറിയിക്കാവുന്നതാണ്. ഫോണ്‍ നമ്പര്‍ 7000 8243 ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഏതാനും പേര്‍ക്ക് മാത്രമാണ് അവസരം ഉണ്ടാവുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു.