Uncategorized

ശാന്തപുരം മഹല്ല് സംഗമവും ഇഫ്താര്‍ മീറ്റും

ഖത്തര്‍ ശാന്തപുരം മഹല്ല് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. അസോസിയേഷന്‍ പ്രസിണ്ടന്റ് കെ.പി. ഫാവ്വാസ് അദ്ധ്യക്ഷത വഹിച്ചു. എം.ടി ആദം റമദാന്‍ സന്ദേശം നല്‍കി. . എം.ടി. യാസിര്‍. പി. ഷിബിലി. കെ ശാക്കിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. റയ്യാന്‍ ഫാമിലി പാര്‍ക്കില്‍ സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റില്‍ ശാന്തപുരം നിവാസികള്‍ കുടുംബസമേതം പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!