- November 28, 2023
- Updated 2:55 am
ക്ളൗഡ് സിനര്‍ജി സംയോജനം ലക്ഷ്യം വെച്ച് ഹുവായി
- March 16, 2021
- LATEST NEWS
റഷാദ് മുബാറക് അമാനുല്ല
ദോഹ. ക്ളൗഡ് കൊളാബറേഷനില്‍ ഒതുങ്ങാതെ കാമറ മുതല്‍ സര്‍വര്‍ വരേയും സെന്‍സര്‍ മുതല്‍ അപ്ളിക്കേഷന്‍ വരെയും സമഗ്രമായി സംയോജിപ്പിക്കുന്ന സാങ്കേതിക വിദ്യയിലാണ് ഹുവായി ഈ വര്‍ഷം ഊന്നല്‍ നല്‍കുന്നതെന്ന് ഹുവായി മിഡില്‍ഈസ്റ്റ് ഇന്റലിജന്റ് വിഷന്‍ പ്രൊഡക്ട് മാനേജര്‍ ജുന്നൈല്‍ ഇഗാമ അഭിപ്രായപ്പെട്ടു. ദോഹ എക്സിബിഷന്‍ ആന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നുവരുന്ന പതിമൂന്നാമത് മിലിപ്പോള്‍ എക്സിബിഷനില്‍ ഇന്റര്‍നാഷണല്‍ മലയാളിയോട്് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ നൂതന സംവിധാനം ഉപയോഗിച്ചാണ് ഈ സംയോജനം കൂടുതല്‍ കാര്യക്ഷമമാക്കുന്നത്.
വേഗത കൂടിയതും കൂടുതല്‍ ആശ്രയിക്കാവുന്നതുമായ 5 ജി ഇന്റര്‍നെറ്റിലാണ് ഹുവായി അറിയപ്പെടുന്നതെങ്കിലും ക്ളൗഡ് പ്ളാറ്റ്് ഫോമിലൂടെ 5 ജി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്, ബിഗ് ഡാറ്റ എന്നിവ സംയോജിപ്പിക്കുവാനുളള സാങ്കേതിക വിദ്യയാണ് കമ്പനിയെ വ്യതിരിക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്റലിജന്റ് ട്രാഫിക് സിസ്റ്റം, അഡ്‌വാന്‍സ്ഡ് സ്‌റ്റോറേജ്, സ്മാര്‍ട്ട് കാമ്പസ്, നൂതനമായ യു.പി. എസ്. സംവിധാനം, എന്റര്‍പ്രൈസ് ഇന്റലിജന്‍സ് മുതലായവയാണ് മിലിപോളില്‍ ഹുവായി പ്രദര്‍ശിപ്പിക്കുന്നത്.
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS5,255
- CREATIVES6
- GENERAL457
- IM SPECIAL223
- LATEST NEWS3,694
- News3,117
- VIDEO NEWS6