- March 31, 2023
- Updated 12:39 pm
ഏകജാലക സംവിധാനത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കാനൊരുങ്ങി വാണിജ്യവ്യവസായ മന്ത്രാലയം
- March 16, 2021
- LATEST NEWS
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഏകജാലക സംവിധാനത്തില്‍ കൂടുതല്‍ സേവനങ്ങള്‍ ചേര്‍ക്കാനൊരുങ്ങി വാണിജ്യവ്യവസായ മന്ത്രാലയം. സമഗ്രമായ ഭേദഗതി, കമ്പനികളുടെ വില്‍പന, കമ്പനികളെ ലയിപ്പിക്കല്‍, പരസ്യങ്ങള്‍ മുതലായ സര്‍വീസുകള്‍ ചേര്‍ക്കുന്നത് സംബന്ധിച്ച് ആസൂത്രണം ചെയ്തുവരുന്നതായി വാണിജ്യവ്യവസായ മന്ത്രാലയത്തിലെ സിംഗിള്‍ വിന്‍ഡോ ഡയറക്ടര്‍ മുഹമ്മദ് ഹമദ് അല്‍ നുഐമി പറഞ്ഞു. ഖത്തര്‍ റേഡിയോയുടെ പ്രത്യേക പരിപാടിയിലാണ് ഏകജാലക സംവിധാനം വികസിപ്പിക്കുന്നത് സംബന്ധിച്ച് അദ്ദേഹം സംസാരിച്ചത്.
സ്ഥാപനങ്ങള്‍ തുടങ്ങുന്നതും പെര്‍മിറ്റ്് പുതുക്കുന്നതുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന പത്തോളം സേവനങ്ങളാണ് ഏകജാലക സംവിധാനത്തില്‍ ഇപ്പോള്‍ നല്‍കുന്നത്്.
എളുപ്പമുള്ള നടപടിക്രമങ്ങള്‍ കാരണം വേഗത്തിലുള്ള ഇടപാട് നടക്കുന്നതിനാല്‍ സിംഗിള്‍വിന്‍ഡോ സേവനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
2019 ല്‍ സമാരംഭിച്ചതുമുതല്‍, ”സിംഗിള്‍ വിന്‍ഡോ സിസ്റ്റത്തിന്റെ ഇടപാടുകള്‍ ഏകദേശം 60 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്.
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,237
- CREATIVES6
- GENERAL457
- IM SPECIAL201
- LATEST NEWS3,681
- News821
- VIDEO NEWS6