Uncategorized

കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം രക്തദാന ക്യാമ്പ് മാര്‍ച്ച് 19ന്

ദോഹ : കൊടിയത്തൂര്‍ ഏരിയ സര്‍വീസ് ഫോറം ഹമദ് മെഡിക്കല്‍ കോര്‍പറേഷനുമായി സഹകരിച്ചു രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മാര്‍ച്ച് പത്തൊമ്പത് വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിമുതല്‍ വൈകീട്ട് ആറുമണി വരെയാണ് ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ വെച്ചാണ് ക്യാമ്പ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : അമീന്‍ കൊടിയത്തൂര്‍ (ജന: സെക്രട്ടറി) 33439222, അസീസ് എം.എ (പി ആര്‍ ക്യാപ്റ്റന്‍) 3320 0891, റഫീഖ് സി.കെ 3320 0891
ഷഫീഖ് വി.വി 3041 4122, മുജീബ് എ.എം 6659 5967, ജാനിഷ് ടില്ലു 3002 0757 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!