Archived ArticlesUncategorized

ഖത്തര്‍ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മെബര്‍ഷിപ് ക്യാബയിനിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ : നന്മയ്ക്കായ് അണിചേരാം എന്ന തലവാചകത്തോടെ ഖത്തര്‍ കെഎംസിസി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി നടത്തുന്ന മെമ്പര്‍ഷിപ് ക്യാമ്പയിനിന്റെ പോസ്റ്റര്‍ പ്രകാശനം ഖത്തര്‍ കെഎംസിസി സീനിയര്‍ നേതാവ് ഖാദര്‍ ഉദുമ നിര്‍വ്വഹിച്ചു.മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ കടവത്ത് , ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരിയാല്‍ , നവാസ് ആസാദ് നഗര്‍ , റഹീം ചൗക്കി തുടങ്ങിയവര്‍ സംബന്ധിച്ചു

Related Articles

Back to top button
error: Content is protected !!