Uncategorized

ഐ.സി.ബി.എഫ് ലീഗല്‍ ക്ലിനിക്ക് ഇന്ന്

ദോഹ : ഐ.സി.ബി.എഫ് കോച്ചേരി ആന്‍ഡ് പാര്‍ട്ണേഴ്സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ലീഗല്‍ ക്ലിനിക് ഇന്ന്് വൈകുന്നേരം 5 മണിക്ക് നടക്കും. ഓണ്‍ലൈനായി സൂമിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഐ.സി.ബി.എഫ് ജോയിന്റ് സെക്രട്ടറി കരോള്‍ ഗോണ്‍സാല്‍വസിനെ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 7000 8243

Related Articles

Back to top button
error: Content is protected !!