Uncategorized
ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്ക് ട്രാഫിക് ബോധവല്‍ക്കരണവുമായി ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ആഭ്യന്തര മന്ത്രാലയത്തിന്റെ പബ്‌ളിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റും ട്രാഫിക് ബോധവല്‍ക്കരണ വിഭാഗവും സംയുക്തമായി ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിക്കുന്ന ബോധവത്കരണ പരിപാടി നാളെ രാത്രി 9 മണി മുതല്‍ 10.30 വരെ നടക്കും.
സൂം പ്ലാറ്റ്‌ഫോമില്‍ നടക്കുന്ന പരിപാടിയില്‍ പൊതുവായ ട്രാഫിക് മിസ്റ്റേക്കുകള്‍ എന്ന വിഷയത്തിലാണ് ബോധവത്കരണം നടക്കുക. സുരക്ഷിതമായ റമദാന്‍, ട്രാഫിക് സുരക്ഷയുടെ ഭാഗമായാണ് പരിപാടി.
Zoom meeting link for this seminar is : https://us02web.zoom.us/j/6186754109?pwd=Z2M0VmtGc1RjOTZ5OGxtakc4eWE3UT09
meeting ID is: 618 675 4109 and the passcode is: 12345