
Uncategorized
ഐ.സി.ബി.എഫ് ലൈഫ് ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ തമിഴ് സംഘം
ദോഹ : ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം നടപ്പിലാക്കുന്ന ഇന്‍ഷൂറന്‍സ് പദ്ധതിക്ക് പിന്തുണയുമായി ഖത്തര്‍ തമിഴര്‍ സംഘം. പ്രസിഡന്റ് തിരു മണി ഭാരതി, ജനറല്‍ സെക്രട്ടറി തിരു മുനിയപ്പന്‍ തിരു രാമസെല്‍വം എന്നിവര്‍ തമിഴ് മത്സ്യ തൊഴിലാളികളെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്ത രേഖകള്‍ പ്രസിഡന്റ് സിയാദ് ഉസ്മാന് കൈമാറി.