Uncategorized

നാളെ ഇന്ത്യന്‍ എംബസി അവധി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ബുദ്ധ പൂര്‍ണിമ പ്രമാണിച്ച് നാളെ ( മെയ് 26 ബുധനാഴ്ച) ഇന്ത്യന്‍ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!