ഖത്തറില്‍ ആയിരത്തിലേറെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം
ഡോ. അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ ആയിരത്തിലേറെ പള്ളികളിലും പ്രാര്‍ത്ഥനാ മൈതാനങ്ങളിലും പെരുന്നാള്‍ നമസ്‌കാരം നടക്കും. പള്ളികളുടേയും പ്രാര്‍ഥനാ മൈതാനങ്ങളുടേയും ലിസ്റ്റ് ഔഖാഫ് മന്ത്രാലയം പ്രസിദ്ധീകരിച്ചു. രാവിലെ
Read More