Uncategorized

31ാമത് ഇന്റര്‍നാഷണല്‍ ബുക്ക് ഫെയര്‍ ജനുവരി 13ന്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴില്‍ നടക്കുന്ന 31ാമത് ഇന്റര്‍നാഷണല്‍ പുസ്തകോത്സവം 2022 ജനുവരി 13 മുതല്‍ 22 വരെ നടക്കും. ഖത്തര്‍ കള്‍ചര്‍ ആന്റ് ഹെറിറ്റേജ് ഈവന്റ്‌സ് സെന്ററിന്റെ മേല്‍നോട്ടത്തിലാണ് പുസ്തകോത്സവം നടക്കുന്നത്.

ഈ വര്‍ഷത്തെ പുസ്തകോത്സവത്തിലെ അതിഥി രാജ്യം അമേരിക്കയായിരിക്കും. 2021 ഖത്തര്‍ അമേരിക്കന്‍ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണിത്.

Related Articles

Back to top button
error: Content is protected !!