Uncategorized

ഖത്തര്‍ കെ.എം.സി.സി രക്തദാന ക്യാമ്പ് നാളെ

അഫ്‌സല്‍ കിളയില്‍ : –

ദോഹ : ഖത്തര്‍ കെ.എം.സി.സി ഹമദ് മെഡിക്കല്‍ ബ്ലഡ് ഡൊണേഷന്‍ സെന്ററുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന രക്താദാന ക്യാമ്പ് നാളെ (സെപ്തംബര്‍ 10, വെള്ളിയാഴ്ച) തുമാമ കെ.എം.സി.സി ഹാളില്‍ വെച്ച് നടക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ഉച്ചക്ക് 1.30 മുതല്‍ വൈകീട്ട് 6 മണി വരെ നടക്കുന്ന ക്യാമ്പില്‍ രക്തം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കൊടുത്ത ഫോം വഴി റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

https://form.jotform.com/blooddonationkmcc/KMCC_Blood_Donation_Camp

Related Articles

Back to top button
error: Content is protected !!