Uncategorized

ഡോ. വി.എം. റിയാസിന് തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ സമ്മാനിച്ചു

ദോഹ : ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുതിയ യാത്രവിവരണ പുസ്തകമായ തുര്‍ക്കിയുടെ ചരിത്രപഥങ്ങളിലൂടെ പ്രമുഖ സംരംഭകനും ജീവകാരുണ്യപ്രവര്‍ത്തകനും ഹൈദരാബാദി കിച്ചണ്‍ ഇടപ്പള്ളി മാനേജിംഗ് ഡയറക്ടറുമായ ഡോ. വി.എം. മുഹമ്മദ് റിയാസിന് ഗ്രന്ഥകാരന്‍ നേരിട്ട് സമ്മാനിച്ചു.

തുര്‍ക്കി സന്ദര്‍ശിക്കാനാഗ്രഹിക്കുന്നവര്‍ക്കുള്ള ഈ കൈപുസ്തകത്തിന്റെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ മീഡിയ പ്ളസ് ഓഫീസുമായി ബന്ധപ്പെടണം.

Related Articles

Back to top button
error: Content is protected !!