Uncategorized

വിജയമന്ത്രങ്ങള്‍ പ്രചോദനാത്മക ഗ്രന്ഥം

ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ പ്രചോദനാത്മക ഗ്രന്ഥമാണെന്ന് ഖത്തറിലെ മുതിര്‍ന്ന ബാങ്കറും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ ചന്ദ്രമോഹന്‍പിള്ള അഭിപ്രായപ്പെട്ടു.
വിജയമന്ത്രങ്ങളുടെ രണ്ടാം ഭാഗം റഷാദ് മുബാറക് അമാനുല്ലയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിജയമന്ത്രങ്ങളുടെ മലയാളം പോഡ്കാസ്റ്റ് ശ്രദ്ധിക്കാറുണ്ട്. വളരെ പ്രയോജനകരമായ ചിന്തകളും ആശയങ്ങളും ആകര്‍ഷകമായി അവതരിപ്പിക്കുന്ന പരിപാടിയാണത്. ഈ പുസ്തകവും സമൂഹത്തിലെ എല്ലാ വിഭാഗമാളുകളേയും സ്വാധീനിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

വിജയമന്ത്രത്തിന്റെ ഒന്നാം ഭാഗം രണ്ട് മാസംമുമ്പാണ് ഏറ്റുവാങ്ങിയത്. പുസ്തകത്തിന്റെ രണ്ടാം ഭാഗം ഏറ്റുവാങ്ങാനായത് ഭാഗ്യമായാണ് കരുതുന്നത്. ഇത്തരം ചിന്തകളും പുസ്തകങ്ങളുമാണ് കാലഘട്ടത്തിനാവശ്യം.

Related Articles

1,510 Comments

  1. canadian 24 hour pharmacy [url=https://canadianinternationalpharmacy.pro/#]canada online pharmacy[/url] canada pharmacy reviews

  2. buy cheap doxycycline online [url=https://doxycyclinest.pro/#]odering doxycycline[/url] doxy 200