Uncategorized

മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

സ്വന്തം ലേഖകന്‍

ദോഹ : മുന്‍ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. മഞ്ചേരി ബിസ്മില്ല മന്‍സിലിലെ എം. ആര്‍ മൊയ്തുവാണ് മരണപ്പെട്ടത്. കാര്‍ത്തികപ്പള്ളി ശാഖ മുസ്‌ലിം ലീഗ് ജനറല്‍ സക്രട്ടറി, നീലിയത്ത് പള്ളി സെക്രട്ടറി എന്നീ പദവികള്‍ വഹിച്ച് വരുകയായിരുന്നു.

എം.ആര്‍ റഹീസ് (ഖത്തര്‍) രസ്‌ന മക്കളാണ്. അബൂബക്കര്‍ കുനിങ്ങാട് മരുമകനാണ്.

Related Articles

Back to top button
error: Content is protected !!