Uncategorized

ഹിമാലയത്തിലെ അമാ ദബ്‌ലാം കൊടുമുടി കീഴ്‌പ്പെടുത്തി ഖത്തറിന്റെ ശൈഖ അസ്മ അല്‍ ഥാനി

ദോഹ : ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി മാര്‍ക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ശൈഖ അസ്മ അല്‍ ഥാനി ഹിമാലയത്തിലെ അമാ ദബ്‌ലാം കൊടുമുടി കീഴ്‌പ്പെടുത്തി. 6812 മീറ്റര്‍ ഉയരമുള്ള ഈ കൊടുമുടി കീഴ്‌പ്പെടുത്തുന്ന ആദ്യ ഖത്തരീ വനിതയാണ് ശൈഖ അസ്മ. ഹിമാലയത്തില്‍ ഇവര്‍ നടത്തുന്ന നാലാമത് റിക്കോര്‍ഡാണിത്.

Related Articles

Back to top button
error: Content is protected !!