ഖത്തറില്‍ ഫാര്‍മസികള്‍ക്ക് റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവാദമില്ല
അമാനുല്ല വടക്കാങ്ങര ദോഹ: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി ഫാര്‍മസികളില്‍ കോവിഡ് -19 റാപ്പിഡ് ടെസ്റ്റുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സര്‍ക്കുലറില്‍
Read More