ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറി

ദോഹ. ലോകത്തിലെ ഏറ്റവും മനോഹരമായ ലൈബ്രറികളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച് ഖത്തര്‍ നാഷണല്‍ ലൈബ്രറി.
ലോകത്തിലെ ഏറ്റവും മനോഹരമായ 17 ലൈബ്രറികളുടെ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ഖത്തര്‍ നാഷണല്‍ ലൈബ്രറിയെ ‘മനോഹരം’ എന്നാണ് വിശേഷിപ്പിക്കുന്നത്.