മന്ദലാംകുന്ന് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്താര്‍ സംഗമം ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു
അമാനുല്ല വടക്കാങ്ങര ദോഹ: തൃശൂര്‍ ജില്ലയിലെ മന്ദലാംകുന്ന് നിവാസികളുടെ പ്രവാസി സംഘടനയായ മന്ദലാംകുന്ന് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ഖത്തര്‍ ഇഫ്താര്‍ സംഗമം ഐ.സി.സി പ്രസിഡന്റ് പി.എന്‍.ബാബുരാജന്‍ ഉദ്ഘാടനം ചെയ്തു.
Read More