തൊഴിലാളികള്‍ക്ക് ആശ്വാസം പകര്‍ന്ന് കള്‍ച്ചറല്‍ ഫോറം കമ്മ്യൂണിറ്റി ഇഫ്താര്‍
അമാനുല്ല വടക്കാങ്ങര ദോഹ: ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും , തൊഴിലന്വേഷകര്‍ക്കും ഗ്രഹനാഥന്‍ ജയിലുകളില്‍ കഴിയുന്ന കുടുബങ്ങള്‍, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണത്തോടെ കള്‍ച്ചറല്‍ ഫോറം
Read More