Month: June 2022

Breaking News

ഫിഫ ലോക കപ്പിന്റെ ഭാഗമായി കലാപ്രകടനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിച്ച് ഖത്തര്‍

അമാനുല്ല വടക്കാങ്ങര ദോഹ. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ക്ക് ലോകമെമ്പാടുമുള്ള കലാകാരന്മാരെ ക്ഷണിച്ച് ഖത്തര്‍.

Read More
Breaking News

പ്രവാസി സംരംഭകനും ഖത്തര്‍ കെ.എം.സി.സി നേതാവുമായിരുന്ന അലി പള്ളിയത്ത് നിര്യാതനായി

ദോഹ: പ്രവാസി സംരംഭകനും ഖത്തര്‍ കെ.എം.സി.സി നേതാവുമായിരുന്ന അലി പള്ളിയത്ത് നിര്യാതനായി . 57 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണറിയുന്നത്. ജനസേവന രംഗത്തും ജീവകാരുണ്യ മേഖലയിലുമൊക്കെ സജീവ സാന്നിധ്യമായിരുന്ന

Read More
Breaking News

വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റില്‍ ലോകകപ്പ് ലോഗോ പകര്‍ത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ലോകകപ്പ് ലോഗോ പതിച്ച വാഹന നമ്പര്‍ പ്ലേറ്റുകള്‍ തങ്ങളുടെ

Read More
Breaking News

ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ സര്‍വീസുകളുമായോ മെട്രാഷ് 2 ആപ്പുമായോ ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങള്‍ക്കും 2342000 എന്ന നമ്പറില്‍ ബന്ധപ്പെടാം

അമാനുല്ല വടക്കാങ്ങര ദോഹ. സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി സേവനം കൂടുതല്‍ കാര്യക്ഷമവും അനായാസവുമാക്കുന്നതിനുള്ള ശ്രമങ്ങളുമായാണ് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നേറുന്നത്. ഇരുനീറിലധികം സേവനങ്ങള്‍ വിരല്‍ തുമ്പില്‍ സാധ്യമാക്കുന്ന

Read More
Archived Articles

മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ഇശല്‍ പൂക്കള്‍ അനുസ്മരണ സംഗമവും പുരസ്‌കാര വിതരണവും അവിസ്മരണീയമായി

അമാനുല്ല വടക്കാങ്ങര ദോഹ. മാപ്പിള കലാ അക്കാദമി ഖത്തറിന്റെ ഇശല്‍ പൂക്കള്‍ അനുസ്മരണ സംഗമവും പുരസ്‌കാര വിതരണവും അവിസ്മരണീയമായി . തൃശൂര്‍ ആര്‍ട്‌സ് സെന്ററിലെ നിറഞ്ഞ വേദിയില്‍

Read More
Archived Articles

അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു

റഷാദ് മുബാറക് ദോഹ. അര്‍ജന്റീന ഫാന്‍സ് ഖത്തര്‍ ലോഗോ പ്രകാശനം ചെയ്തു. കോര്‍ണിഷില്‍ ലോക കപ്പ് കൗണ്ട് ഡൌണ്‍ ക്ലോക്കിനടുത്തു വെച്ച് ലയണല്‍ മെസ്സിയുടെ ജന്മദിനാഘോഷത്തോടെനുബന്ധിച്ച് നടത്തിയ

Read More
Breaking News

ബിസിനസ് മേഖലയില്‍ ഖത്തറി വനിതകളുടെ മുന്നേറ്റം

അമാനുല്ല വടക്കാങ്ങര ദോഹ: പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിലെ ബിസിനസ് മേഖലയില്‍ ഖത്തറി വനിതകളുടെ മുന്നേറ്റമെന്ന് റിപ്പോര്‍ട്ട്. ഖത്തര്‍ ചേംബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കമ്പനികളുടെ ഭാഗികമായോ

Read More
Archived Articles

മുഖത്തല മുരഹരി പ്രവാസി കൂട്ടായ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ : മുഖത്തല മുരഹരി പ്രവാസി കൂട്ടായ്മയുടെ പുതിയ പ്രസിഡന്റായി തുളസീധരന്‍ പിള്ളയും (ഇന്ത്യ) സെക്രട്ടറിയായി സുഭാഷ് ലക്ഷ്മണനും (യു.എ.ഇ) ട്രഷറര്‍ ആയി ജയപ്രസാദും (ഇന്ത്യ) വൈസ്

Read More
Archived Articles

തര്‍ത്തീല്‍ 2022 : ഹനാന്‍ നിസാര്‍ മികച്ച ‘ഖാരിഅ’

അമാനുല്ല വടക്കാങ്ങര ദോഹ: വിശുദ്ധ ഖുര്‍ആനിലെ എഴുപതാം അധ്യായം സൂറ അല്‍ മആരിജ് അടിസ്ഥാനമാക്കി ഗേള്‍സ് ഇന്ത്യ ഖത്തര്‍ ഘടകം സംഘടിപ്പിച്ച’ തര്‍ത്തീല്‍ 2022 ല്‍ മികച്ച

Read More
Archived Articles

ക്ഷേമ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിച്ച് കള്‍ച്ചറല്‍ ഫോറം കാമ്പയിന്‍

അമാനുല്ല വടക്കാങ്ങര ദോഹ: പ്രവാസി ക്ഷേമ പദ്ധതികള്‍ -അറിയാം’ എന്ന തലക്കെട്ടില്‍ കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ ജില്ലാ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രചരണ

Read More