Breaking News

ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തര്‍ എയര്‍വേയ്സ് നടത്തിയത് 14,000 സര്‍വീസുകള്‍

അമാനുല്ല വടക്കാങ്ങര

ദോഹ. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഖത്തര്‍ എയര്‍വേയ്സ് നടത്തിയത് 14,000 സര്‍വീസുകള്‍ . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച യാത്രാ സൗകര്യമൊരുക്കിയാണ് ഖത്തര്‍ എയര്‍വേയ്സ് ജനഹൃദയങ്ങള്‍ കീഴടക്കിയത്.

Related Articles

Back to top button
error: Content is protected !!