
Breaking News
വേനല്‍ കാലത്ത് പവര്‍ ബാങ്കുകള്‍, പെര്‍ഫ്യൂമുകള്‍,ഹാന്റ് സാനിറ്റൈസറുകള്‍ മുതലായവ വാഹനത്തില്‍ സൂക്ഷിക്കരുത്
അമാനുല്ല വടക്കാങ്ങര
ദോഹ. വേനല്‍ കാലത്ത് പവര്‍ ബാങ്കുകള്‍, പെര്‍ഫ്യൂമുകള്‍,, ഹാന്റ് സാനിറ്റൈസറുകള്‍ മുതലായവ വാഹനത്തില്‍ സൂക്ഷിക്കുന്നത് ഫയര്‍ ആക്‌സിഡന്റുകള്‍ക്ക് കാരണമായേക്കുമെന്നതിനാല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സോഷ്യല്‍ വഴിയുള്ള മന്ത്രാലയത്തിന്റെ ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്