
Breaking News
ആസാദി ക്വിസ്സ് ഇന്ന് മുതല്‍
റഷാദ് മുബാറക്
ദോഹ.ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ മലയാളി ബ്രാഡ്മ ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആസാദി ക്വിസ്സ് ഇന്ന് മുതല്‍ ആരംഭിക്കും.
എല്ലാ ദിവസവും ഇന്റര്‍നാഷണല്‍ മലയാളിയില്‍ വരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നവരില്‍ നിന്നും ഒരോ ആഴ്ചയിലും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്ക് ബ്രാഡ്മ ഗ്രൂപ്പ് നല്‍കുന്ന 100 റിയാലിന്റെ ഗിഫ്റ്റ് ഹാമ്പര്‍ സമ്മാനമായി നല്‍കും.
മല്‍സരത്തില്‍ പങ്കെടുക്കുവാനായി ഇന്റര്‍നാഷണല്‍ മലയാളി ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക