Month: September 2022
-
Archived Articles
ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പ്രവര്‍ത്തക കണ്വെന്ഷന്
അമാനുല്ല വടക്കാങ്ങര ദോഹ. പുതുതായി നിലവില്‍ വന്ന ഖത്തര്‍ കെ.എം.സി.സി. നരിപ്പറ്റ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രഥമ പ്രവര്‍ത്തക കണ്‍വെന്‍ഷനും ആദരവ് പരിപാടിയും നജ് മ ഏഷ്യന്‍ സ്റ്റാര്‍…
Read More » -
Archived Articles
ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ : ഡയസ്ഫോറ ഓഫ് മലപ്പുറം (ഡോം ഖത്തര്‍ ) സംഘടിപ്പിക്കുന്ന ഡോം ഖത്തര്‍ കിക്കോഫ് 2022 മെഗാ ഫെസ്റ്റ് ഓര്‍ഗനൈസിംഗ് കമ്മറ്റി രൂപീകരിച്ചു.…
Read More » -
Breaking News
ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ ഗണ്യമായ വര്‍ദ്ധന, സെപ്തംബര്‍ 12 – 18 ആഴ്ചയിലെ പ്രതിദിന ശരാശരി 796 ആയി, രാജ്യത്ത് നിലവില്‍ 5988 കോവിഡ് രോഗികള്‍
അമാനുല്ല വടക്കാങ്ങര ദോഹ: ഖത്തറില്‍ കോവിഡ് പ്രതിദിന ശരാശരിയില്‍ ഗണ്യമായ വര്‍ദ്ധന , സെപ്തംബര്‍ 12 – 18 ആഴ്ചയിലെ പ്രതിദിന ശരാശരി 796 ആയി. ഇതില്‍…
Read More » -
Archived Articles
ആര്‍ഐടി അലുംനി അസോസിയേഷന് പോന്നോണം 2022 ആഘോഷിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജ്, കോട്ടയം (ആര്‍ഐടി) അലുംനി അസോസിയേഷന് ഖത്തറിന്റെ ആഭിമുഖ്യത്തില്‍ പോന്നോണം 2022 എന്ന പേരില്‍ പരമ്പരാഗത തനിമയില്‍ ഓണാഘോഷ പരിപാടികള്‍…
Read More » -
Archived Articles
എക്സ്പാറ്റ് സ്പോര്‍ട്ടീവ് സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സെപ്തംബര്‍ 30 ന്
അമാനുല്ല വടക്കാങ്ങര ദോഹ.ലോകകപ്പ് ആവേശത്തോടൊപ്പം പ്രവാസികളെ കണ്ണിചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ എക്സ്പാറ്റ് സ്പോര്‍ട്ടീവ് കള്‍ച്ചറല്‍ ഫോറവുമായി സഹകരിച്ച് ഒരു വര്‍ഷമായി നടത്തി വരുന്ന സ്പോര്‍ട്സ് കാര്‍ണ്ണിവല്‍ സപ്തംബര്‍…
Read More » -
Breaking News
ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറിലെ ഇന്ത്യന്‍ സ്കൂള്‍ മാനേജ്മെന്റുമായി അംബാസഡര്‍ കൂടിക്കാഴ്ച നടത്തി. അടുത്തിടെ സ്കൂള്‍ ബസ്സിലുണ്ടായ ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ അനുശോചനം അറിയിച്ചു.…
Read More » -
Breaking News
റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഹെവി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ 25,000 റിയാല്‍ വരെ പിഴ
അമാനുല്ല വടക്കാങ്ങര ദോഹ. ഖത്തറില്‍ റെസിഡന്‍ഷ്യല്‍ ഏരിയകളില്‍ ഹെവി വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്താല്‍ 25,000 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് മുനിസിപ്പല്‍ മന്ത്രാലയം.ഈ മാസം ആദ്യം…
Read More » -
Breaking News
രാജ്യത്ത് ഡെലിവറി ബൈക്ക് അപകടങ്ങള്‍ കുറക്കുന്നത് സംബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ശില്പശാല സംഘടിപ്പിച്ചു
അമാനുല്ല വടക്കാങ്ങര ദോഹ: രാജ്യത്തെ ഡെലിവറി ബൈക്ക് അപകടങ്ങള്‍ എങ്ങനെ കുറയ്ക്കാം എന്നതിനെക്കുറിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പഠിച്ചുവരികയാണെന്നും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ശില്പശാല സംഘടിപ്പിച്ചതായും മീഡിയ…
Read More » -
Breaking News
ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി മരിച്ചു
ദോഹ : ഹൃദയാഘാതം മൂലം ഖത്തറില്‍ മലയാളി മരിച്ചു.മലപ്പുറം ജില്ലയിലെ നിലമ്പുര്‍ പൂക്കോട്ടുംപാടം സ്വദേശി പെരിങ്ങാട്ടുചോല ജാഫര്‍(53) ആണ് മരിച്ചത്. നേരത്തെ ഖത്തറില്‍ ജോലി ചെയ്തിരുന്ന ഇദ്ദേഹം…
Read More » -
Breaking News
വേള്‍ഡ് കപ്പ് കാണാന്‍ ജിദ്ദയില്‍ നിന്നും കാല്‍നടയായി ദോഹയിലേക്ക് പുറപ്പെട്ട സൗദി പൗരന്റെ യാത്ര പുരോഗമിക്കുന്നതായി റിപ്പോര്‍ട്ട്
അമാനുല്ല വടക്കാങ്ങര ദോഹ. അയല്‍ രാജ്യമായ ഖത്തറില്‍ നടക്കുന്ന ഫിഫ 2022 ലോകപ്പ് കാണാന്‍ ജിദ്ദയില്‍ നിന്നും കാല്‍നടയായി ദോഹയിലേക്ക് പുറപ്പെട്ട സൗദി പൗരന്റെ യാത്ര പുരോഗമിക്കുന്നതായി…
Read More »