
ഫിഫ 2022 മുഴുവന്‍ ടീമുകളുടേയും കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ 2022 മുഴുവന്‍ ടീമുകളുടേയും കളിക്കാരുടെ ലിസ്റ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 32 ടീമുകളുടെയും 26 കളിക്കാര്‍ വീതം മൊത്തം 832 കളിക്കാരാണ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നത്.