Uncategorized

ഈദ് ഫയര്‍ വര്‍ക്‌സ് ഇന്ന് അവസാനിക്കും

ദോഹ. ഈദുല്‍ ഫിത്വറിനോടനുബന്ധിച്ചുള്ള ഫയര്‍ വര്‍ക്കുകള്‍ ഇന്ന് അവസാനിക്കും. കതാറയില്‍ ഫയര്‍ വര്‍ക്‌സ് രാത്രി 9 മണി മുതല്‍ 9.10 വരെയായിരിക്കും. സൂഖ് വാഖിഫിലും വക്‌റ സൂഖിലും രാത്രി 8.30 നായിരിക്കും.

Related Articles

Back to top button
error: Content is protected !!