
Archived Articles
പുരസ്‌കാര നിറവില്‍ ഖത്തര്‍ ടൂറിസം
അമാനുല്ല വടക്കാങ്ങര
ദോഹ. പുരസ്‌കാര നിറവില്‍ ഖത്തര്‍ ടൂറിസം . എക്‌സ്പീരിയന്‍സ് എ വേള്‍ഡ് ബിയോണ്ട്’ എന്ന ആഗോള കാമ്പെയ്നിനാണ് ഖത്തര്‍ ടൂറിസം നിരവധി അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയത്. രാജ്യത്തെ ഒരു കുടുംബ സൗഹൃദവും സാംസ്‌കാരികവും ആഡംബരപൂര്‍ണ്ണവുമായ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തിക്കാട്ടുന്ന വിപുലമായ പദ്ധതിയാണിത്.