
Breaking News
ഖത്തര്‍ ലോകകപ്പ് , ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും ഡിസംബര്‍ 9 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും
റഷാദ് മുബാറക്
ദോഹ. ഖത്തര്‍ ലോകകപ്പ് , ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയും നെതര്‍ലാന്‍ഡ്സും ഡിസംബര്‍ 9 ന് രാത്രി 10 മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും.
അര്‍ജന്റീനയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള തീ പാറുന്ന പോരാട്ടമാണ് ലുസൈല്‍ സ്‌റ്റേഡിയത്തില്‍ നടക്കുകയെന്നാണ് ഫുട്‌ബോള്‍ ലോകം പ്രതീക്ഷിക്കുന്നത്.