Breaking News
ഖത്തര്‍ വിമാനത്താവളങ്ങളിലെ പാസഞ്ചര്‍ ഓവര്‍ഫ്ളോ ഡിസംബര്‍ 31 വരെ തുടരും
അമാനുല്ല വടക്കാങ്ങര
ദോഹ. ഫിഫ ലോകകപ്പിനോടനുബന്ധിച്ച് യാത്രക്കാര്‍ക്ക് ഖത്തര്‍ വിമാനത്താവളങ്ങളില്‍ ഓരുക്കിയിരുന്ന പാസഞ്ചര്‍ ഓവര്‍ഫ്ളോ ഡിസംബര്‍ 31 വരെ തുടരുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. യാത്രക്കാര്‍ക്ക് ലോകകപ്പിന്റെ പ്രത്യേക അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന സൗകര്യങ്ങല്‍ ആസ്വദിക്കാനുളള സംവിധാനമൊരുക്കിയ പാസഞ്ചര്‍ ഓവര്‍ഫ്ളോ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.