
ഖത്തര്‍ ദേശീയ ദിന എയര്‍ ഷോ നാളെ ഉച്ചകഴിഞ്ഞ് 3.15 മുതല്‍ 3.35 വരെ
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ദേശീയ ദിന എയര്‍ ഷോ നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3.15 മുതല്‍ 3.35 വരെ ലുസൈല്‍ ബൊളിവാര്‍ഡില്‍ നടക്കുമെന്ന് പ്രതിരോധ മന്ത്രാലയം വെള്ളിയാഴ്ച ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അറിയിച്ചു.