Uncategorized

ഹോംസ് ആര്‍.അസ് മാനേജിംഗ് ഡയറക്ടര്‍ രമേഷ് ബാബുവിന് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി സമ്മാനിച്ചു

ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ പതിനാറാമത് പതിപ്പ് ഹോംസ് ആര്‍.എസ് മാനേജിംഗ് ഡയറക്ടര്‍ രമേഷ് ബാബുവിന് സമ്മാനിച്ചു. മീഡിയ പ്‌ളസ് മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തിലാണ് ഡയറക്ടറി സമ്മാനിച്ചത്.

ഖത്തറില്‍ ബിസിനസ് നടത്തുന്നവര്‍ക്കും പുതുതായി ബിസിനസ് ആരംഭിക്കുന്നവര്‍ക്കുമൊക്കെ ഉപകാരപ്പെടുന്ന ഫസ്റ്റ് ഹാന്‍ഡ് വിവരങ്ങളാണ് ഈ ഡയറക്ടറിയുടൈ സവിശേഷത. ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Articles

Back to top button
error: Content is protected !!