Breaking NewsUncategorized

ഇതിഹാസ ഗായകന്‍ അംര്‍ ദിയാബ് ഫെബ്രുവരി 14 ന് ദോഹയില്‍

അമാനുല്ല വടക്കാങ്ങര

ദോഹ: ഇതിഹാസ ഗായകന്‍ അംര്‍ ദിയാബ് ഫെബ്രുവരി 14 ന് ദോഹയില്‍. അല്‍ മഹ ദ്വീപിലെ പ്രത്യേക വേദിയില്‍ തന്റെ ഐക്കണിക് ഹിറ്റുകള്‍ അവതരിപ്പിക്കുകയും ഹൃദയസ്പര്‍ശിയായ ഈണങ്ങള്‍ കൊണ്ട് സംഗീതാസ്വാദകരെ മയക്കുകയും ചെയ്യും. .

ഡിജെ റോഡ്ജും അദ്ദേഹത്തോടൊപ്പം പാര്‍ട്ടിയില്‍ ചേരും. രാത്രി 9 മണിക്ക് ആരംഭിക്കുന്ന നോണ്‍-സ്റ്റോപ്പ് എന്റര്‍ടെയ്ന്‍മെന്റിന്റെ നൈറ്റ് ആയിട്ടാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.

Related Articles

Back to top button
error: Content is protected !!