
ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പുതിയ കമ്പനികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യും
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പുതിയ കമ്പനികള്‍ ഉടന്‍ ലിസ്റ്റ് ചെയ്യുമെന്ന് ക്യുഎസ്ഇയുടെ ആക്ടിംഗ് സിഇഒ അബ്ദുല്‍ അസീസ് നാസര്‍ അല്‍ ഇമാദി വ്യക്തമാക്കി. മീസയും എണ്ണ, വാതക സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു സ്റ്റാര്‍ട്ടപ്പും ലിസ്റ്റ് ചെയ്യാന്‍ പോകുന്ന പുതിയ കമ്പനികളില്‍ ഉള്‍പ്പെടും.