Uncategorized
അറബ്, മുസ് ലിം രാജ്യങ്ങളിലെ നേതാക്കളുമായി ഖത്തര്‍ അമീര്‍ റമദാന്‍ ആശംസകള്‍ കൈമാറി
ദോഹ: വിശുദ്ധ റമദാന്‍ മാസത്തിന്റെ ആഗമനത്തോടനുബന്ധിച്ച് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അറബ്, അറബ്, മുസ് ലിം രാജ്യങ്ങളിലെ നേതാക്കളുമായി റമദാന്‍ ആശംസകള്‍ കൈമാറി