കമ്മ്യൂണിറ്റി ഇലവനെ തോല്‍പ്പിച്ച് എംബസി ഇലവന്‍ ജേതാക്കള്‍

ദോഹ. എംബസി ഇലവനും കമ്മ്യൂണിറ്റി ഇലവനും തമ്മില്‍ ഖത്തര്‍ ഫൗണ്ടേഷന്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സൗഹൃദ മല്‍സരത്തില്‍ കമ്മ്യൂണിറ്റി ഇലവനെ തോല്‍പ്പിച്ച് എംബസി ഇലവന്‍ ജേതാക്കളാി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും മികച്ച ബൗളര്‍ അവാര്‍ഡും എംബസി ഇലവന്‍ സ്വന്തമാക്കി.