Breaking NewsUncategorized

ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ. ചികില്‍സക്കായി നാട്ടില്‍ പോയ ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി . കോഴിക്കോട് ഈസ്റ്റ് മലയമ്മ സ്വദേശി സിദ്ധീഖ് പരപ്പില്‍ ആണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Back to top button
error: Content is protected !!