- May 28, 2023
- Updated 7:14 pm
ഖത്തറിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതില്‍ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കും: അക്ബര്‍ അല്‍-ബേക്കര്‍
- May 10, 2023
- News

ദോഹ. രാജ്യത്തിന്റെ ജിഡിപിയില്‍ ടൂറിസം മേഖലയുടെ സംഭാവന വര്‍ദ്ധിപ്പിക്കുന്നതില്‍ ഖത്തറിന്റെ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കുമെന്ന് ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ അക്ബര്‍ അല്‍ ബേക്കര്‍ അഭിപ്രായപ്പെട്ടു.’രാജ്യത്തിന്റെ ടൂറിസം വ്യവസായത്തില്‍ ധാരാളം നിക്ഷേപങ്ങള്‍ ഉണ്ടാകും, ഈ നിക്ഷേപങ്ങള്‍ക്കും പദ്ധതികള്‍ക്കും വേണ്ടിയുള്ള ഒരു റോഡ്മാപ്പ് ഉടന്‍ അനാച്ഛാദനം ചെയ്യും. ഈ പദ്ധതികള്‍ ആരംഭിക്കുന്നതിനായി സ്വകാര്യ മേഖലയ്ക്ക് നിരവധി പദ്ധതികള്‍ അനാവരണം ചെയ്യും.
പ്രതിവര്‍ഷം 6 ദശലക്ഷം സന്ദര്‍ശകരെ ആകര്‍ഷിക്കുകയും മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന ഉയര്‍ത്തുകയും ചെയ്തുകൊണ്ട് ഒരു പ്രമുഖ ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഖത്തര്‍ ടൂറിസം 2023 ലെ പദ്ധതികളുടെയും പരിപാടികളുടെയും ഒരു പാക്കേജ് ഈ വര്‍ഷം ആദ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
- BREAKING NEWS4,540
- CREATIVES6
- GENERAL457
- IM SPECIAL205
- LATEST NEWS3,694
- News1,284
- VIDEO NEWS6