Uncategorized

സീലൈന്‍ ഏരിയയില്‍ മൊബൈല്‍ ഫഹസ് സ്റ്റേഷനുമായി വുഖൂദ്

ദോഹ : സീലൈന്‍ ഏരിയയില്‍ അല്‍മീരക്കടുത്ത് വാഹന പരിശോധനക്കുള്ള മൊബൈല്‍ ഫഹസ് സ്റ്റേഷന്‍ വുഖൂദ് ആരംഭിച്ചു. ശനിയാഴ്ച്ച മുതല്‍ വ്യാഴാഴ്ച്ച വരെ ഉച്ചക്ക് പന്ത്രണ്ട് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് ഫഹസ് സ്റ്റേഷന്റെ സമയമെന്ന് വുഖൂദ് ട്വിറ്ററില്‍ അറിയിച്ചു.
സ്റ്റേഷന്റെ ജി.പി.എസ് ലൊക്കേഷന്‍ : 24.862206, 51.514811

Related Articles

Back to top button
error: Content is protected !!