- June 5, 2023
- Updated 7:39 pm
ഐഫോണ്‍- ആപ്പിള്‍ ഉപയോക്താക്കള്‍ ഡിവൈസുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി
- May 20, 2023
- News

ദോഹ : ഐഫോണ്‍- ആപ്പിള്‍ ഉപയോക്താക്കള്‍ ഡിവൈസുകള്‍ ഉടന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് ഖത്തര്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി .ഗുരുതരമായ സുരക്ഷാ പാളിച്ചകള്‍ കണ്ടെത്തിയതിനാലാണിത്.ഹാക്കര്‍മാര്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുള്ള ഗുരുതരമായ സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.
മൊബൈല്‍ ഫോണുകള്‍ (ഐ-ഫോണ്‍), ടാബ്ലെറ്റുകള്‍ (ഐപാഡുകള്‍), മാക് കമ്പ്യൂട്ടറുകള്‍, ആപ്പിള്‍ വാച്ചുകള്‍ (ആപ്പിള്‍ വാച്ച്), ആപ്പിള്‍ ടിവി ഉപകരണങ്ങള്‍, സഫാരി ബ്രൗസര്‍ എന്നീ ഉപകരണങ്ങളെല്ലാം ഇതില്‍ ഉള്‍പെടുമെന്നും സൈബര്‍ സെക്യൂരിറ്റി വിഭാഗം ട്വിറ്ററില്‍ അറിയിച്ചു.
Archives
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS4,574
- CREATIVES6
- GENERAL457
- IM SPECIAL207
- LATEST NEWS3,694
- News1,365
- VIDEO NEWS6