Uncategorized

മവാനി ഖത്തര്‍ മെയ് മാസത്തില്‍ 227 കപ്പലുകളെ സ്വീകരിച്ചു

ദോഹ. ഖത്തര്‍ തുറമുഖ മാനേജ്മെന്റ് കമ്പനിക്ക് (മവാനി ഖത്തര്‍) 2023 മെയ് മാസത്തില്‍ 227 കപ്പലുകളെ സ്വീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 6 ശതമാനം വര്‍ധനയാണിതെന്ന് ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
കന്നുകാലികളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും യഥാക്രമം 727 ശതമാനവും 95 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2022 മെയ് മാസത്തെ അപേക്ഷിച്ച് 48,930 കന്നുകാലികളും 62,456 ടണ്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികളും ഖത്തറിലെത്തി.

Related Articles

Back to top button
error: Content is protected !!