
ഖത്തറില്‍ 100 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുക്കി കഹ്‌റമ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറില്‍ 100 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനൊരുക്കി കഹ്‌റമ. ക്ലീന്‍ എനര്‍ജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി.
രാജ്യത്തിന്റെ വിവിധ ഇതിനകം 19 ഇലക്ട്രിക് കാര്‍ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇത് വരെ സ്ഥാപിച്ചിട്ടുണ്ട്.