- December 11, 2023
- Updated 9:38 am
ഹയ്യ വിത് മീ ഓപ് ഷനില്‍ നിയന്ത്രണങ്ങള്‍ വരുന്നു; ചില രാജ്യക്കാര്‍ക്ക് ലഭ്യമല്ല
- July 21, 2023
- BREAKING NEWS News

അമാനുല്ല വടക്കാങ്ങര
ദോഹ. ബന്ധുക്കളേയും സുഹൃത്തുക്കളേയും എളുപ്പത്തില്‍ ഖത്തറിലേക്ക് സന്ദര്‍ശനത്തിന് കാണ്ടുവരുന്നതിനുള്ള സംവിധാനമായ ഹയ്യ വിത് മീ ഓപ് ഷനില്‍ നിയന്ത്രണങ്ങള്‍ വരുന്നതായി റിപ്പോര്‍ട്ട്. ചില രാജ്യക്കാര്‍ക്കൊന്നും കഴിഞ്ഞ ദിവസം മുതല്‍ ഈ സംവിധാനം ലഭ്യമല്ലെന്നാണ് അറിയുന്നത്. അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അപേക്ഷിച്ച പലര്‍ക്കും ഈ അനുഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ ഈ വിസക്ക് അര്‍ഹനല്ല, ദയവായി മറ്റൊരു വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിക്കൂ എന്ന സന്ദേശമാണ് ലഭിക്കുന്നത്.
നിലവില്‍ ഇന്ത്യ ഈ വിഭാഗത്തില്‍ ഉല്‍പെട്ടിട്ടില്ല. എന്നാല്‍ ഹയ്യ ദുരുപയോഗം പിടിക്കപ്പെടാന്‍ തുടങ്ങിയാല്‍ താമസിയാതെ ഇന്ത്യക്കാര്‍ക്കും നിയന്ത്രണങ്ങള്‍ വന്നേക്കുമെന്നാണ് മുന്നറിയിപ്പ് .
Archives
- December 2023
- November 2023
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,294
- CREATIVES6
- GENERAL457
- IM SPECIAL224
- LATEST NEWS3,694
- News3,209
- VIDEO NEWS6