ഖത്തര്‍ ഫാമുകളില്‍ അത്തിപ്പഴം, ബദാം, പപ്പായ, തുടങ്ങിയവയും സമൃദ്ധമായി വിളയുന്നു

ദോഹ. ഖത്തര്‍ ഫാമുകളില്‍ അത്തിപ്പഴം, ബദാം, പപ്പായ, തുടങ്ങിയവയും സമൃദ്ധമായി വിളയുന്നു. ഖത്തറിലെ ഫാമുകളില്‍ വിളയിച്ച വ്യതിരിക്തവും രുചികരവുമായ നിരവധി വിളകള്‍ സൂഖ് വാഖിഫില്‍ നടക്കുന്ന എട്ടാമത് പ്രാദേശിക ഈത്തപ്പഴ ഉത്സവത്തില്‍ കാണാം. കാര്‍ഷിക രംഗത്തെ ഖത്തറിന്റെ മുന്നേറ്റം പ്രതീക്ഷാവഹമാണ് .