Uncategorized

ഖത്തറില്‍ ജൂണ്‍ മാസം ട്രാഫിക് അപകടങ്ങള്‍ 12.1 % കുറഞ്ഞു


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ജൂണ്‍ മാസം ട്രാഫിക് അപകടങ്ങള്‍ 12.1 % കുറഞ്ഞു. പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ പ്രതിമാസ സ്ഥിതിവിവരക്കണക്കുകളുടെ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2023 ജൂണില്‍ മൊത്തം 619 ട്രാഫിക് കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് പ്രതിമാസാടിസ്ഥാനത്തില്‍ 12.1% കുറവും വാര്‍ഷികാടിസ്ഥാനത്തില്‍ 17.% കുറവും കാണിക്കുന്നു.

Related Articles

Back to top button
error: Content is protected !!