Uncategorized

നിയുക്ത ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഖത്തറിലെത്തി


അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറിലെ പുതിയ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഇന്ന് ഖത്തറിലെത്തി. ഖത്തര്‍ വിദേശ കാര്യ മന്ത്രാലയത്തിലെ പ്രോട്ടോക്കോള്‍ ഡയറക്ടര്‍ അംബാസിഡര്‍ ഇബ്രാഹിം യൂസഫ് ഫഖ്റു വിപുലിനെ ഖത്തറിലേക്ക് സ്വാഗതം ചെയ്തു. താമസിയാതെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയെ കണ്ട് രേഖകള്‍ സമര്‍പ്പിച്ച വിപുല്‍ അംബാസിഡറായി ചുമതലയേല്‍ക്കും.

Related Articles

Back to top button
error: Content is protected !!