- October 2, 2023
- Updated 7:55 pm
‘സ്വാതന്ത്ര്യം : ഭരണ ഘടനയും മൗലികാവകാശങ്ങളും’: ഒറേറ്റഴ്‌സ് ഫോറം സമ്മിറ്റ് ശ്രദ്ധേയമായി
- August 7, 2023
- News

ദോഹ. സ്വാതന്ത്ര്യം : ഭരണ ഘടനയും മൗലികാവകാശങ്ങളും എന്ന വിഷയത്തെ അധികരിച്ച് ഒറേറ്റഴ്‌സ് ഫോറം സംഘടിപ്പിച്ച സമ്മിറ്റ് ശ്രദ്ധേയമായി
റഫീഖ് വെട്ടിച്ചിറ യോഗം ഉദ്ഘാടനം ചെയ്തു. ജസീര്‍ പേരാമ്പ്ര, അഡ്വ: മഹേഷ് കൃഷ്ണ എന്നിവര്‍ ക്ലാസുകളെടുത്തു. മഹത്തായ ഭരണഘടനയാണ് ഇന്ത്യ എന്ന രാജ്യത്തിന്റെ ആണിക്കല്ലെന്നും പൗരന് നല്‍കുന്ന മൗലികാവകാശങ്ങളെ കുറിച്ച് അവബാേധമുണ്ടാക്കേണ്ടത് അത്യാവശ്യമാണെന്നും യോഗം വിലയിരുത്തി. ബിജു കൈവേലി, റാഷിഖ് , ശഫീഖ് മുഹമ്മദ് എന്നിവര്‍ സംസാരിച്ചു
പ്രസംഗ പരിശീലനം, നേതൃപാടവം, തൊഴില്‍, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ അംഗങ്ങളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് ഒറേറ്റഴ്‌സ് ഫോറം .
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6