Uncategorized

ഫിഫ 2022 ലോകകപ്പ് സമയത്ത് ബസ്സില്‍ യാത്ര ചെയ്തത് 5587706 പേര്‍

ദോഹ. ഖത്തറിന്റെ പൊതുഗതാഗത സംവിധാനത്തില്‍ നാഴികക്കല്ല്. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ ഖത്തര്‍ ആതിഥ്യമരുളിയ ഫിഫ 2022 ലോകകപ്പ് സമയത്ത് 5587706 പേര്‍ ബസ്സില്‍ യാത്ര ചെയ്തതായി ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇലക്ട്രിക് ബസ്സുകളടക്കം ലോകോത്തര നിലവാരത്തിലുള്ള ബസ്സുകളാണ് ലോകകപ്പിനായി ഖത്തര്‍ സജ്ജമാക്കിയത്.

Related Articles

Back to top button
error: Content is protected !!