- October 2, 2023
- Updated 7:55 pm
ക്യൂബിഎച്ച് ഗ്രൂപ്പിന് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ വേണം
- August 10, 2023
- News

ദോഹ. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ക്യൂബിഎച്ച് ഗ്രൂപ്പിന് സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവിനെ വേണം . ഷിപ്പിംഗ്, ലോജിസ്റ്റിക്‌സ് , ഫ്രൈറ്റ് ഫോര്‍വേര്‍ഡിംഗ് മേഖലയില്‍ നല്ല പരിജ്ഞാനം, മാര്‍ക്കറ്റിംഗ് രംഗത്ത് മികവ്, ലോജിസ്റ്റിക് മേഖലയില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം , കമ്മ്യൂണിക്കേഷന്‍ സ്‌കില്‍ എന്നിവ വേണം. ഖത്തര്‍ ഐഡിയും എന്‍.ഒ.സിയുമുള്ളവരേ അപേക്ഷിക്കേണ്ടതുള്ളൂ. ഖത്തര്‍ ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍ hr@qbh.qa എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്.
Archives
- October 2023
- September 2023
- August 2023
- July 2023
- June 2023
- May 2023
- April 2023
- March 2023
- February 2023
- January 2023
- December 2022
- November 2022
- October 2022
- September 2022
- August 2022
- July 2022
- June 2022
- May 2022
- April 2022
- March 2022
- February 2022
- January 2022
- December 2021
- November 2021
- October 2021
- September 2021
- August 2021
- July 2021
- June 2021
- May 2021
- April 2021
- March 2021
- February 2021
- January 2021
- December 2020
Categories
Categories
- BREAKING NEWS5,063
- CREATIVES6
- GENERAL457
- IM SPECIAL213
- LATEST NEWS3,694
- News2,531
- VIDEO NEWS6